ആരാധകരുടെ 'നടിപ്പിൻ നായകൻ', മികച്ച നടൻ, കീഴടക്കുമോ ബോക്സോഫീസും ?  | Actor surya

Nov 8, 2023 · 18m 47s
ആരാധകരുടെ 'നടിപ്പിൻ നായകൻ', മികച്ച നടൻ, കീഴടക്കുമോ ബോക്സോഫീസും  ?  |  Actor surya
Description
ഒരു കാലത്ത് യുവാക്കളുടെ ഇന്‍സ്പിരേഷനായിരുന്നു നടിപ്പിന്‍ നായകനെന്ന് വിളിപ്പേരുള്ള തമിഴ് നടന്‍ സൂര്യ. വാരണം ആയിരം,ഗജിനി, സിങ്കം തുടങ്ങിയ നിരവധി ഗംഭീര സിനിമകളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ സൂര്യ മികച്ച നടനെന്ന് ലേബല്‍ ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. ഒരുപാട് പ്രതീക്ഷയുള്ള ചിത്രങ്ങളാണ് സൂര്യയുടേതായി ഇനി വരാനുള്ളത്. ഒരു മികച്ച നടന്റെ ഗംഭീര ബോക്‌സോഫീസ് പ്രകടനത്തിന് സിനിമാലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നതേയുള്ളൂ... കേള്‍ക്കാം സിനിപോഡ്- ആരാധകരുടെ 'നടിപ്പിന്‍ നായകന്‍', മികച്ച നടന്‍. ഇനിയാത്ര ബോക്‌സോഫീസ് കീഴടക്കാനോ സിനിപോഡില്‍ നന്ദുവും അജ്മലും. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search