അറിയ്വോ യേശ്വാസിന്റെ അനിയനാ ജയേന്ദ്രന്‍
Mar 5, 2022 ·
10m 7s
![അറിയ്വോ യേശ്വാസിന്റെ അനിയനാ ജയേന്ദ്രന്‍](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/1a2af58ed147e221fbb55fe9e421171b.jpg)
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
സിനിമയിലെ പാട്ടുകളെല്ലാം പാടുന്നത് പ്രേം നസീര്‍ ആണെന്നായിരുന്നു കുട്ടിക്കാലത്തെ ധാരണ. പിന്നീടാരോ പറഞ്ഞു യേശുദാസ് എന്നൊരാള്‍ പാടുന്നതിനനുസരിച്ച് ചുണ്ടനക്കുന്നേയുള്ളൂ അദ്ദേഹം എന്ന്. ആരാധന അതോടെ യേുദാസിനോടായി. എല്ലാ അറിവുകളും അത്ഭുതമായിരുന്നു അന്നൊക്കെ.
കാതോരം അവതരിപ്പിച്ചത് രവിമേനോന്.എഡിറ്റ് ദിലീപ് ടി.ജി
കാതോരം അവതരിപ്പിച്ചത് രവിമേനോന്.എഡിറ്റ് ദിലീപ് ടി.ജി
Information
Author | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company