ഭൂഷന്തി സ്വര്‍ഗത്തിലെത്തിയപ്പോള്‍: ഒരു രാമായണകഥ | കുട്ടിക്കഥകള്‍ | Bhooshanthi and sriraman

Nov 10, 2022 · 2m 51s
ഭൂഷന്തി സ്വര്‍ഗത്തിലെത്തിയപ്പോള്‍: ഒരു രാമായണകഥ  |  കുട്ടിക്കഥകള്‍ | Bhooshanthi and sriraman
Description
രാവണന്‍ സീതയെ തട്ടികൊണ്ടുപോയ സമയം. ശ്രീരാമന്‍ സീതയെ തേടി നാലുപാടും അലയുന്നത് മരത്തിന് മുകളിലിരുന്ന ഒരാള്‍ കണ്ടു. ആരാണെന്നോ ഒരു കാക്ക. ഭൂഷന്തി എന്നായിരുന്നു ആ കാക്കയുടെ പേര്. കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്: എസ്. സുന്ദര്‍
Comments
V

Viju Nambiar

1 year ago

ഭൂഷന്തിയോ!! ഭുശുണ്ഡി എന്നുപറയൂ. ഭുശുണ്ഡിയെന്ന ഈ കാക്കയെ യോഗാവാസിഷ്ഠത്തിലൊക്കെ വിശദമായ് പ്രതിപാദിക്കുന്നുണ്ട്.
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search