ഡീഗോയുടെ ഗോള്‍ മറന്നില്ല, പിന്നെ എങ്ങനെ അത് താറുമാറാക്കിയ ആ ജീവിതങ്ങള്‍ മറക്കും | Diego Maradona
Nov 25, 2022 ·
11m 12s
![ഡീഗോയുടെ ഗോള്‍ മറന്നില്ല, പിന്നെ എങ്ങനെ അത് താറുമാറാക്കിയ ആ ജീവിതങ്ങള്‍ മറക്കും | Diego Maradona](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/277457c084e603e954af473a9e18eba8.jpg)
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
ലോകാവസാനം വരെയും നിലനിൽക്കുന്ന, ഡീഗോ മാറഡോണ 'ഹാൻഡ് ഓഫ് ഗോഡ്' എന്ന് വിശേഷിപ്പിച്ച ആ ഗോൾ. അതിനെ ചൊല്ലിയുള്ള തർക്കങ്ങൾക്കും അന്ത്യമുണ്ടാവില്ല. എന്നാൽ, ഈ ഗോൾ ജീവിതം പാടെ മാറ്റിമറിച്ച രണ്ട് ജീവിതങ്ങളുണ്ട്. നമ്മുടെ സ്മരണകളിൽ നിന്ന് പാടെ മാഞ്ഞുപോയ രണ്ടു പേർ. അവരുടെ ജീവിതമാണ് ഇത്തവണത്തെ സെക്കൻസ് ഹാഫിൽ. | Diego Maradona
Information
Author | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company