ഗരിഞ്ച,വാവ, ബ്രസീല്‍; 1962 ലോകകപ്പ്: ബ്രസീലിന്റെ വിജയത്തിന് പിന്നിലെ കഥകള്‍ | 1962 FIFA World Cup

Nov 8, 2022 · 19m 36s
ഗരിഞ്ച,വാവ, ബ്രസീല്‍;  1962 ലോകകപ്പ്: ബ്രസീലിന്റെ വിജയത്തിന് പിന്നിലെ കഥകള്‍ | 1962 FIFA World Cup
Description
ബ്രസീല്‍ കിരീടം നിലനിര്‍ത്തിയ ലോകകപ്പ്. പരിക്കുമൂലം പെലെ മാറിനിന്ന ലോകകപ്പ് കൂടിയായിരുന്നു 1962ലേത്. പെലെ പുറത്തിരുന്നിട്ടും ബ്രസീല്‍ കിരീടം ചൂടി എന്നതാണ് 1962 ലോകകപ്പിന്റെ സവിശേഷത. പെലെയുടെ അസാന്നിധ്യത്തില്‍ ഗരിഞ്ചയും സകാലോയും വാവയും നിറഞ്ഞാടിയപ്പോള്‍ രണ്ടാമതും ബ്രസീലിനൊപ്പം ഫുട്‌ബോള്‍ കിരീടം പോന്നു. 1962 ലെ ലോകകപ്പ് വിശേഷങ്ങളുമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കളിയെഴുത്തുകാരനുമായ എം.പി സുരേന്ദ്രന്‍. ആകാശവാണി മുന്‍ പ്രോഗ്രാം ഹെഡ് കെ.എം നരേന്ദ്രന്‍. മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായര്‍ എന്നിവര്‍ സൗണ്ട് മിക്‌സിങ്:പ്രണവ് പി.എസ് | 1962 FIFA World Cup
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search