ഗ്ലാമര്‍ ക്വീനില്‍ നിന്ന് ലേഡി സൂപ്പര്‍ സ്റ്റാറിലേക്ക് തെന്നിന്ത്യ കീഴടക്കിയ നയന്‍സ് | Nayanthara

Jun 28, 2022 · 31m 1s
ഗ്ലാമര്‍ ക്വീനില്‍ നിന്ന്  ലേഡി സൂപ്പര്‍ സ്റ്റാറിലേക്ക്  തെന്നിന്ത്യ കീഴടക്കിയ നയന്‍സ് |  Nayanthara
Description
പലരും വന്ന് പോയെങ്കിലും ദക്ഷിണേന്ത്യന്‍ ചലച്ചിത്രപ്രേമികള്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന തിളക്കമാര്‍ന്ന അഭിസംബോധനയ്ക്ക് നല്‍കിയ രൂപമാണ് നയന്‍താരയുടേത്. അപ്പോള്‍ മറ്റൊരു ചോദ്യം അവശേഷിക്കും. എന്തുകൊണ്ട് നയന്‍സ് മാത്രം. കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങള്‍ നിരവധി സ്‌ക്രീനില്‍ വന്നുപോയെങ്കിലും മറ്റാരും ആ സൂപ്പര്‍താരപദവിയോളം എത്താതിരുന്നത് എന്തുകൊണ്ട്? അതിന് ഉത്തരം ലഭിക്കണമെങ്കില്‍ നയന്‍താര ആ സിംഹാസനത്തിലേയ്ക്ക് കയറിയ വഴി അറിയണം. തയ്യാറാക്കി അവതരിപ്പിച്ചത്: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search