ഹിറ്റുകളുടെ രണ്ടാം വരവ് - ലക്ഷ്യം സാമ്പത്തിക നേട്ടമോ സേഫ് ആകലോ? | Second Part Movies

Sep 14, 2023 · 14m 6s
ഹിറ്റുകളുടെ രണ്ടാം വരവ് - ലക്ഷ്യം സാമ്പത്തിക നേട്ടമോ സേഫ് ആകലോ? | Second Part Movies
Description
ജനപ്രിയ ചിത്രങ്ങളുടെ രണ്ടാം വരവാണ് ഇപ്പോഴത്തെ ട്രെന്റ്. ബോളിവുഡിലും ടോളിവുഡിലും മോളിവുഡിലുമെല്ലാം ഈ ട്രെന്റ് സജീവമാണ്. ദേവാസുരവും കിലുക്കവുമെല്ലാം രണ്ടാമതെത്തി. ഇപ്പോഴിതാ വിക്രമും കൈതിയുമെല്ലാം രണ്ടാം വരവിനായി ഒരുങ്ങുന്നു. എന്താകും ഈ രണ്ടാം വരവിന്റെ ലക്ഷ്യങ്ങള്‍, സാമ്പത്തിക നേട്ടമോ സേഫ് ആകലോ? ഏതൊക്കെയാണ് ഒരിക്കല്‍ക്കൂടി പ്രേക്ഷകന്റെ മുന്നിലെത്താന്‍ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. സിനിപോഡില്‍ അജ്മലും നന്ദുവും. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search