ഇന്ദ്രനെ ജയിച്ചവന്‍ ഇന്ദ്രജിത്ത് | രാമായണ മാഹാത്മ്യം | Ramayana Mahatmyam

Aug 10, 2023 · 3m 13s
ഇന്ദ്രനെ ജയിച്ചവന്‍ ഇന്ദ്രജിത്ത് |  രാമായണ മാഹാത്മ്യം |   Ramayana Mahatmyam
Description
രാവണന്റെയും മണ്ഡോദരിയുടെയും മൂത്ത മകനായ ഇന്ദ്രജിത്തിന്റെ യഥാര്‍ഥപേര് മേഘനാദന്‍ എന്നാണ്. നവജാത ശിശുവിന്റെ കരച്ചില്‍ മേഘഗര്‍ജനംപോലെ ആയതിനാല്‍ മേഘനാദന്‍ എന്ന് പേരിട്ടു. പുത്രന്‍ അജയ്യനാകണമെന്ന് ആഗ്രഹിച്ച രാവണന്‍ ഇന്ദ്രജിത്തിന്റെ ജനനസമയത്ത് നവഗ്രഹങ്ങളോട് പ്രത്യേക സ്ഥാനത്ത് നിലകൊള്ളാന്‍ ആജ്ഞാപിച്ചുവത്രേ. തയ്യാറാക്കിയത്: ഡോ. ജയശ്രി കെ.എം. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search