കൈയില്‍ മൂന്ന് പൊട്ടല്‍ എന്നിട്ടും ആല്വിന് നാടോടിനൃത്ത വേദിയില്‍ നിറഞ്ഞാടി | Folk dance
Jan 4, 2023 ·
3m 25s
![കൈയില്‍ മൂന്ന് പൊട്ടല്‍ എന്നിട്ടും ആല്വിന് നാടോടിനൃത്ത വേദിയില്‍ നിറഞ്ഞാടി | Folk dance](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/98d7370c0b0956128f854e662e114b21.jpg)
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
കൈയില്‍ മൂന്ന് പൊട്ടലുമായാണ് ആല്വിന് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മത്സരിക്കാന്‍ ഇടുക്കി മൂലമറ്റത്തുനിന്നും കോഴിക്കോട് എത്തിയത്. ജില്ലാ കായിക മത്സരത്തിനായി പരിശീലിക്കുന്നതിന് ഇടയിലാണ് ആല്വിന് പരിക്കേല്‍ക്കുന്നത്. ഇത് വകവയ്ക്കാതെയാണ് സംസ്ഥാന തലം വരെ മത്സരിച്ച് എത്തിയത്. ഹയര്‍സെക്കണ്ടറി വിഭാഗം ആണ്‍കുട്ടികളുടെ നാടോടി നൃത്തത്തില്‍ ഭീമസേനന്റെ കഥയാണ് ആല്വിന് അതരിപ്പിച്ചത്. മത്സര വിശേഷങ്ങള്‍ ആല്വിന് പങ്കുവയ്ക്കുന്നു. ഒപ്പം ആര്.ജെ വിജിതയും. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
Information
Author | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company