കുളിസീനും കുലപതിയും|Pusthakovsky Episode 02|

Jan 12, 2024 · 10m 17s
കുളിസീനും കുലപതിയും|Pusthakovsky Episode 02|
Description
കാഞ്ഞിരപ്പള്ളി സ്‌കൂളിലെ കുട്ടിക്കാലം, കൈത്തോട് ഒഴുകിയ നാട്ടിടവഴികള്‍. അക്കിടി പറ്റിയ സിനിമാ പാട്ടും അബദ്ധത്തില്‍ കണ്ടുപോയ തോട്ടുവക്കിലെ കുളിസീനും മാത്രമല്ല ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ ഏകാന്തതയുടെ നൂറുവര്‍ഷങ്ങളും പുസ്തകോവ്‌സ്‌കിയുടെ രണ്ടാം എപ്പിസോഡിലെത്തുന്നുണ്ട്. മര്‍ക്കേസിനെ വായിച്ച് മനസിലാക്കണമെങ്കില്‍ ശരീരം മാത്രമല്ല മനസും വളരണമെന്ന് ബിപിന്‍ ചന്ദ്രന്‍ പറഞ്ഞുവയ്ക്കുന്നു. വായനക്കാരനായ എം.ടിയെക്കുറിച്ചും പുസ്തകോവ്‌സ്‌കിയുടെ രണ്ടാം എപ്പിസോഡില്‍ കേള്‍ക്കാം. സംവിധാനം: ആത്തിഫ് അസീസ്, മ്യൂസിക്ക്: അജിത്ത് സത്യന്‍. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍. പ്രൊഡക്ഷന്‍: കപ്പ
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search