കുറ്റസമ്മതം ഭാഗം- 15 | സിബി തോമസ് എഴുതുന്ന നോവല്‍ | Kuttasammatham Part 15 by Sibi Thomas
Oct 4, 2021 ·
37m 17s
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
ഗോപി ശ്യാമളയുടെ മുഖത്തേക്കു നോക്കാനാവാതെ തല കുനിച്ചിരിക്കുകയാണ്. ജീപ്പ് മുന്നോട്ടു നീങ്ങി ഗേറ്റ് കടന്നു. ഒരു നിമിഷം ഞാന്‍ പിന്നിലേക്കു നോക്കി. അവിടെ ശ്യാമള രേണുകയുടെ മാറിലേക്ക് വീണുകിടക്കുകയാണ്. ശങ്കുണ്ണി ഒരു ഗ്ലാസില്‍ വെള്ളവുമായി ഓടി വരുന്നു. ഒരു നിമിഷം ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ജീപ്പ് കല്ലുപാകിയ റോഡ് കടന്ന് ടാര്‍റോഡിലൂടെ മുന്നോട്ടു നീങ്ങി.സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം ഭാഗം 15. എഡിറ്റ് ദിലീപ് ടി.ജി
Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company