കൂടുതല്‍ നേട്ടം കൊയ്യാം: വിദേശ നിക്ഷേപം എങ്ങനെ | Investment lesson column by dr antony

Dec 31, 2021 · 7m 49s
കൂടുതല്‍ നേട്ടം കൊയ്യാം: വിദേശ നിക്ഷേപം എങ്ങനെ  | Investment lesson column by dr antony
Description
സാമ്പത്തിക ലക്ഷ്യങ്ങളൊന്നും നിശ്ചയിച്ചിട്ടില്ലെങ്കിലും അനൂപ് മോഹന്‍ പ്രതിമാസം ഒരു ലക്ഷംരൂപ ഓഹരിയിലും മ്യൂച്വല്‍ ഫണ്ടിലും എസ്ഐപിയായി നിക്ഷേപിക്കുന്നുണ്ട്. 12 വര്‍ഷമായി കുവൈത്തിലാണ് ജോലി ചെയ്യുന്നത്. വന്‍കിട മധ്യനിര ഓഹരികളില്‍ നിക്ഷേപിക്കുന്ന മൂന്ന് ഫണ്ടുകളിലും രണ്ട് സ്മോള്‍ ക്യാപ് ഫണ്ടുകളിലുമാണ് പ്രധാനമായും നിക്ഷേപം. കൂടുതല്‍ റിസ്‌കെടുത്താലും അതിനനസരിച്ച് ഉയര്‍ന്ന നേട്ടം ലഭിക്കണമെന്ന ചിന്താഗതിക്കാരനാണ് അനൂപ്-അതുകൊണ്ടാണ് കൂടുതല്‍ ആദായം ലക്ഷ്യമിട്ട് അനൂപ് സ്മോള്‍ ക്യാപ് ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നത്. തയ്യാറാക്കിയത്.ഡോ.ആന്റണി. എഡിറ്റ്: ദിലീപ് ടി.ജി
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search