ലിങ്ക്ഡ് ഇന്‍ പ്രൊഫെല്‍ മികവുറ്റതാക്കാം, ജോബ് മാര്‍ക്കറ്റില്‍ തിളങ്ങാം | How to make better linkedin profile
Nov 29, 2024 ·
6m 53s
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
ഏതു മേഖലയിലായാലും മികച്ച കരിയര്‍ ഏതൊരാളുടെയും ലക്ഷ്യമാണ്. ഒരു ജോലി കിട്ടാന്‍ ഡിഗ്രി തന്നെ ധാരാളമാണെന്നിരിക്കെ നമുക്കിടയില്‍ തൊഴിലില്ലായ്മ രൂക്ഷമാകാന്‍ എന്താകും കാരണം? ജോലി ഉള്ളവര്‍ തന്നെ ഒരുപരിധിക്കപ്പുറം വളരാത്തത് എന്തുകൊണ്ടാവാം? 'ജോബ് മാര്‍ക്കറ്റി'നെ കുറിച്ചുള്ള അറിവില്ലായ്മയും, 'ജോബ് സെര്‍ച്ച്' ശരിയായരീതിയില്‍ അല്ലാത്തതുമാണ് കാരണം ലിങ്ക്ഡിന്‍ അക്കൗണ്ടിനെ പറ്റിയാണ് ഈ ലക്കം ജോബ് ജേണീസില്‍ സംസാരിക്കുന്നത്. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
Information
| Author | Mathrubhumi |
| Organization | Mathrubhumi |
| Website | - |
| Tags |
Copyright 2026 - Spreaker Inc. an iHeartMedia Company
Comments