മുജ്ജന്‍മ പാപങ്ങളുടെയോ പിശാചുബാധയുടെയോ ഒന്നും അനന്തരഫലമല്ല മനോരോഗങ്ങള്‍ | Mental health Diseases

Oct 9, 2021 · 9m 47s
മുജ്ജന്‍മ പാപങ്ങളുടെയോ പിശാചുബാധയുടെയോ ഒന്നും അനന്തരഫലമല്ല മനോരോഗങ്ങള്‍ | Mental health Diseases
Description
ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനമാണ്. മാനസികാരോഗ്യ ചികിത്സാ സൗകര്യങ്ങള്‍ കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ഉണ്ടെങ്കിലും സാക്ഷരതയിലും വിദ്യാഭ്യാസ നിലവാരത്തിലും മുമ്പില്‍ നില്‍ക്കുന്ന നമ്മുടെ സമൂഹത്തില്‍, ദൗര്‍ഭാഗ്യവശാല്‍, ഇവിടെ വേരോടിക്കഴിഞ്ഞ പല തെറ്റിദ്ധാരണകളും മൂലം, മാനസിക വൈഷമ്യങ്ങളുള്ളവര്‍ ചികിത്സ തേടാതിരിക്കുകയും നിര്‍ദേശിക്കപ്പെട്ട ചികിത്സകള്‍ യഥാവിധി പിന്തുടരാതിരിക്കുകയും ചെയ്യുന്നുണ്ട്. ഇത്, രോഗം കൂടുതല്‍ തീവ്രവും ചികിത്സയ്ക്കു വഴങ്ങാത്തതുമായി വളരാന്‍ ഇടയൊരുക്കുന്നുമുണ്ട്. അത്തരം ചില അബന്ധ ധാരണകളെക്കുറിച്ച് അറിയാം. സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ തയ്യാറാക്കിയ ലേഖനം കേള്‍ക്കാം.

അവതരണം: അനു സോളമന്‍ | എഡിറ്റ് ദിലീപ് ടി ജി
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search