നഷ്ട സാധ്യത എങ്ങനെ കുറയ്ക്കാം ? മ്യൂച്വല്‍ ഫണ്ടില്‍നിന്ന് നേട്ടമുണ്ടാക്കാനുള്ള വഴികള്‍ | mutual fund risk and return

Mar 29, 2022 · 6m 52s
നഷ്ട സാധ്യത എങ്ങനെ കുറയ്ക്കാം  ? മ്യൂച്വല്‍ ഫണ്ടില്‍നിന്ന് നേട്ടമുണ്ടാക്കാനുള്ള വഴികള്‍  |  mutual fund risk and return
Description
പത്തു വര്‍ഷംമുമ്പുണ്ടായിരുന്നതിനേക്കാള്‍ മലയാളികളുടെ നിക്ഷേപലോകം വിശാലമായിരിക്കുന്നു. മ്യൂച്വല്‍ ഫണ്ടുകള്‍ ജനകീയ നിക്ഷേപ പദ്ധതിയായി മാറിക്കഴിഞ്ഞു. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് നിക്ഷേപിക്കാന്‍ 2013 ജനുവരിയില്‍ സെബി അവസരമൊരുക്കിയത് നിക്ഷേപകര്‍ക്ക് പരമാവധിനേട്ടമുണ്ടാക്കാന്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. സ്വയം ചെയ്യുക(DIY)യെന്ന ദൗത്യം ഇതോടെ നിക്ഷേപകര്‍ ഏറ്റെടുത്തു. എങ്കിലും സാധ്യതകള്‍ പ്രയോജനപ്പെടുത്താനും സ്വന്തമായി നിക്ഷേപം നടത്താനും പിന്നെയും വര്‍ഷങ്ങളെടുത്തു. തയ്യാറാക്കിയത്: ആന്റണി സി ഡേവിസ്. അവതരണം: റെജി പി ജോര്‍ജ്.എഡിറ്റ്: ദിലീപ് ടി.ജി
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search