നിങ്ങള്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ഉള്ള ആളാണോ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക | Podcast
May 17, 2022 ·
3m 39s
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
ലോകമെങ്ങുമുള്ള മനുഷ്യരില്‍ 100 കോടിയിലേറെ പേര് അനുഭവിക്കുന്ന രോഗാവസ്ഥയാണ് ഹൈപ്പര്‍ ടെന്‍ഷന്‍. ലോകത്ത് പുരുഷന്മാരില് നാലിലൊരാള്‍ക്കും സ്ത്രീകളില്‍ അഞ്ചിലൊരാള്‍ക്കും ഈ രോഗമുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നതും ഇടത്തരമായി നില്ക്കുന്ന രാജ്യങ്ങളിലുമാണ് ഹൈപ്പര്ടെന്ഷന് രോഗികള്‍ അധികവുമുള്ളത്. സാമ്പത്തികാഭിവൃദ്ധി പ്രാപിച്ച രാജ്യങ്ങളില്‍ രോഗികളുടെ തോത് താരതമ്യേന കുറവാണ്. വിവരങ്ങള്‍ക്ക് കടപ്പാട് ഡോ. സി.പി. മുസ്തഫ അവതരണം: മേഘ ആന്‍ ജോസഫ്
Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company
Comments