ഒറ്റപ്പെടലിന്റെയും ഭയത്തിന്റെയും നാളുകള്‍: നിപ ബാക്കിയാക്കിയ മുത്തലിബ് പറയുന്നു
Sep 10, 2021 ·
4m 12s
![ഒറ്റപ്പെടലിന്റെയും ഭയത്തിന്റെയും നാളുകള്‍: നിപ ബാക്കിയാക്കിയ മുത്തലിബ് പറയുന്നു](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/66a3fc73308e6ee91cfac55e20c76703.jpg)
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
18 പേരുടെ ജീവനാണ് 2018 ല്‍ നിപ വൈറസ് കവര്‍ന്നെടുത്തത്. അസുഖം ബാധിച്ച് മരിച്ച ചങ്ങരോത്ത് പഞ്ചായത്തിലെ മൂന്ന് പേര് ഒരേ കുടുംബത്തില്‍ നിന്നുള്ളവര്‍. ആ വീട്ടില്‍ ബാക്കിയായത് ഉമ്മയും ഇളയമകന് മുത്തലിബും മാത്രം. പിതാവിനെയും സഹോദരങ്ങളെയും നഷ്ടമായതിന് ശേഷം മുത്തലിബിനെയും ഉമ്മയെയും കാത്തിരുന്നത് ഒറ്റപ്പെടലിന്റെയും ഭയത്തിന്റെയും നാളുകളാണ്. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ആ കാലത്തെക്കുറിച്ച് മുത്തലിബ് പറയുന്നു. തയ്യാറാക്കി അവതരിപ്പിച്ചത് | രാജി പുതുക്കുടി
Information
Author | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company