പറക്കുന്ന വണ്ടികളെ ഏണിവെച്ച് പിടിക്കുമോ പോലീസ്? മരണപ്പാച്ചിലുകാരെ പിടിക്കാനുള്ള പോലീസിന്റെ പെടാപാട്
Jul 16, 2022 ·
7m 37s
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
പകല്‍വെളിച്ചത്തില്‍ ഈ നിയമലംഘനമെല്ലാം നടന്നിട്ടും പോലീസ് കണ്ണടച്ചിരിപ്പാണോ എന്നൊരു ചോദ്യം ആരുടെയും മനസില്‍ വരും. എന്നാല്‍, അതത്ര എളുപ്പമല്ല എന്ന നിലപാടിലാണ് പോലീസും മോട്ടോര്‍ വാഹന വകുപ്പും. 150 സി.സി.ക്ക് മുകളിലുള്ള സൂപ്പര്‍ ബൈക്കുകളിലായി റോഡില്‍ മത്സരയോട്ടവും അപകടകരമായി വാഹനമോടിക്കലും തടയാനായുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ 'ഓപ്പറേഷന്‍ റേസ്' പ്രത്യേക പരിശോധനയില്‍ നിരവധി കോളേജ് വിദ്യാര്‍ഥികളടക്കം എറണാകുളത്ത് പിടിയിലായിരുന്നു
തയ്യാറാക്കിയത്: അരുണ്‍ ജയകുമാര്‍. അവതരണം: അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍
തയ്യാറാക്കിയത്: അരുണ്‍ ജയകുമാര്‍. അവതരണം: അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍
Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company
Comments