പൊറുക്കാനാവും മറക്കാനാകില്ല | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast
Sep 30, 2023 ·
3m 13s
![പൊറുക്കാനാവും മറക്കാനാകില്ല | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/055fd40b5696288cd88be8d11b00402c.jpg)
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
ഒരു കര്‍ഷകനും അയാളുടെ മകനും കൂടി പറമ്പില്‍ പണിയെടുക്കുകയായിരുന്നു. ഇതിനിടെ കരിയിലകള്‍ക്കിടയില്‍ കിടക്കുകയായിരുന്ന പാമ്പിനെ മകന് അറിയാതെ ചവിട്ടി. നന്നായി വേദനിച്ച പാമ്പ് മകന്റെ കാലില്‍ ഒറ്റ കൊത്ത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍
Information
Author | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company