ഫുക്കറ്റില്‍ കടല്‍കാറ്റില്‍ | യാത്രാവാണി | Phuket Travelogue

Oct 29, 2021 · 13m 24s
ഫുക്കറ്റില്‍ കടല്‍കാറ്റില്‍ | യാത്രാവാണി |  Phuket Travelogue
Description
തായ് എന്നാല്‍ സ്വാതന്ത്ര്യം എന്നാണ് അര്‍ത്ഥം. തെക്ക് കിഴക്ക് ഏഷ്യയില്‍ യൂറോപ്യന്‍ കോളനിയാകാത്ത ഏക രാജ്യം എന്നതുകൊണ്ട് ഈ പേര് തായ്‌ലന്റിന് ചേരും. നാട്ടുകാര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം കാണുമ്പോഴും ഈ രാജ്യത്തിന്റെ പേര് കിറു കൃത്യമാണെന്ന് തോന്നും..തായ്‌ലാന്റ് എന്നാല്‍ സെക്‌സ് ടൂറിസത്തിന്റെ നാടാണ് നമുക്ക് . ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ് ദിലീപ് ടി.ജി
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search