പ്രളയത്തിനിടെ എലിപ്പനി പടരാതിരിക്കാന്‍ | Leptospirosis and flood

Oct 18, 2021 · 6m 23s
പ്രളയത്തിനിടെ എലിപ്പനി പടരാതിരിക്കാന്‍  | Leptospirosis and flood
Description
പ്രളയ ദുരന്തത്തില്‍ നിന്ന് കരകയറാനുള്ള തീവ്രശ്രമത്തിലാണ് കേരളം. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് അനേകം ജീവനുകള്‍ നഷ്ടപ്പെട്ടുകഴിഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കാലാവസ്ഥ അനുകൂലമാകുന്നതോടെ പ്രളയജലമിറങ്ങി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. മണ്ണും വെള്ളവും മലിനമായ ഈ അവസ്ഥയിലാണ് എലിപ്പനി പടരാനുള്ള സാധ്യതയുള്ളത്. തയ്യാറാക്കി അവതരിപ്പിച്ചത് അനു സോളമന്‍. എഡിറ്റ് ദിലീപ് ടി.ജി
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search