പുഷ്പവളവുകളേറി മേഘമാമലയില്‍ | യാത്രാവാണി | Meghamalai By G Jyothilal

Sep 16, 2021 · 13m 10s
പുഷ്പവളവുകളേറി മേഘമാമലയില്‍ |  യാത്രാവാണി | Meghamalai By  G Jyothilal
Description
തേയിലത്തോട്ടത്തിന് നടുവിലെ ജലാശയം. പ്രഭാതത്തില്‍ മഞ്ഞിന്‍കണങ്ങളിലൂടെ അരിച്ചിറങ്ങുന്ന കിരണാവലികള്‍. ശാന്തമായി കിടക്കുന്ന ജലപ്പരപ്പില്‍ നിന്ന് പുകയായി പൊങ്ങുന്ന മഞ്ഞലകള്‍. ഉച്ചയാവുമ്പോള്‍ തടാകത്തില്‍ തേയിലമലകള്‍ തീര്‍ക്കുന്ന പച്ചപ്പിന്റെ കുഞ്ഞലകള്‍. മണ്ണില്‍ മലനിരകളുടെ നിമ്നോന്നതങ്ങള്‍ മേഘരൂപങ്ങള്‍ ഓര്‍മിപ്പിക്കുമ്പോള്‍ വിണ്ണില്‍ മുകിലുകള്‍ മാമലകള്‍ തീര്‍ക്കുന്നു. ആരോ കണ്ടറിഞ്ഞിട്ട പേരുതന്നെ ഈ ദേശത്തിന്.
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search