രാമനായും രാവണനായും സീതയായും പദ്മ...പദ്മാസുബ്രഹ്‌മണ്യം മാത്രം! | സാരസ്വതം | Autobiography of Kalamandalam Saraswathi
Nov 7, 2021 ·
6m 41s
Sign up for free
Listen to this episode and many more. Enjoy the best podcasts on Spreaker!
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
ഭഗവാന്‍ ഇങ്ങനെയും ഒരു നര്‍ത്തകിയെ പടച്ചുവിട്ടിരിക്കുന്നോ എന്ന് തോന്നിപ്പോയി. 'രാമായതുഭ്യം നമ:'! ഈയൊരു വിഷയം ഒറ്റയ്ക്ക്, രാമനായും രാവണനായും ശൂര്‍പ്പണഖയായും സീതയായും ഊര്‍മിളയായും ഭരതനായും കഥാപാത്രങ്ങള്‍ നമ്മുടെ മുന്നിലങ്ങനെ വന്നുംപോയും ഇരിക്കുകയാണ്. രാവണന്റെ ഊഴം വരുമ്പോള്‍ പദ്മാസുബ്രഹ്‌മണ്യം തനി രാവണന്‍ തന്നെ! സീതയാകുമ്പോള്‍ ഇനിയൊരു സീതയെ നമുക്ക് സങ്കല്പിക്കാന്‍ പോലും പറ്റാത്ത തരത്തില്‍ സീതയായിക്കഴിഞ്ഞിരിക്കുന്നു അവര്‍.
കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ 'സാരസ്വതം' മൂന്നാം അധ്യായം. തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത | എഡിറ്റ്: ദിലീപ് ടി.ജി.
കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ 'സാരസ്വതം' മൂന്നാം അധ്യായം. തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത | എഡിറ്റ്: ദിലീപ് ടി.ജി.
Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company