രാവണന് | രാമായണ മാഹാത്മ്യം | Ramayana Mahatmyam
Aug 11, 2023 ·
3m 12s
![രാവണന് | രാമായണ മാഹാത്മ്യം | Ramayana Mahatmyam](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/1d61408cd027dd7682d0b36d552a9cc8.jpg)
Sign up for free
Listen to this episode and many more. Enjoy the best podcasts on Spreaker!
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
രാവണന് അഗ്നിഹോത്രിയാണ്. അച്ഛനും അമ്മയും ബ്രാഹ്മണര്‍. നാലു വേദങ്ങളും ആറു ശാസ്ത്രങ്ങളും ഹൃദിസ്ഥം. പത്തുതലകള്‍ കൊണ്ട് നേടാവുന്ന അപാരമായ ജ്ഞാനശക്തി. ഇരുപതു കൈകളുടെ കരുത്തിനും നേടാന്‍ കഴിയുന്നതിനും അപ്പുറമുള്ള മെയ് കരുത്തും കരള്ഉറപ്പും. അപാര സുന്ദരന്‍. കൈലാസമെടുത്ത് അമ്മാനമാടാന്‍ കഴിയുന്ന യുദ്ധവീര്യം. തയ്യാറാക്കിയത്: ഡോ കെ എസ് രാധാകൃഷ്ണന്. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
Information
Author | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company