സ്വര്‍ണം കൈക്കലാക്കാന്‍ വിദ്യ പകര്‍ന്ന ഗുരുവിനെ കഴുത്തറുത്തു കൊന്ന വിദ്യാര്‍ത്ഥികള്‍ | Murder Case

Sep 15, 2023 · 9m 36s
സ്വര്‍ണം കൈക്കലാക്കാന്‍ വിദ്യ പകര്‍ന്ന ഗുരുവിനെ കഴുത്തറുത്തു കൊന്ന വിദ്യാര്‍ത്ഥികള്‍  | Murder Case
Description
പാലുകൊടുത്ത കൈയ്ക്ക് തന്നെ കൊത്തുക എന്ന പ്രയോഗമുണ്ട്. സഹായിച്ചവരെ ഉപദ്രവിക്കുക. ഇത്തരം സന്ദര്‍ഭങ്ങള്‍ അനുഭവങ്ങള്‍ ദൈനംദിന ജീവിതത്തില്‍ നമ്മളെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. എല്ലാവരും അങ്ങനെയെന്നല്ല. അങ്ങനെയും മനുഷ്യരുണ്ടെന്ന് സൂചിപ്പിച്ചുവെന്ന് മാത്രം. ഇന്നത്തെ ക്രൈം സ്റ്റോറിയില്‍ നന്ദിയില്ലാത്ത മനുഷ്യരുടെ കൊടും ക്രൂരതയുടെ കഥയാണ് പറയുന്നത്. വിദ്യ പകര്‍ന്നു തന്ന ഗുരുവിനെ കൊന്ന നരാധമനന്‍മാരുടെ കഥ. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search