വനത്തില്‍ ചിതറിക്കിടക്കുന്ന അസ്ഥികള്‍, തലയോട്ടിയില്‍ വെടിയുണ്ട | Murder case
Sep 9, 2023 ·
10m 1s
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
മഴയൊഴിഞ്ഞു നിന്ന ജൂണിലെ പകല്‍ കൊല്ലം ജില്ലയില അഞ്ചലില്‍ ചന്നപ്പേട്ടയ്ക്കടുത്ത് മീങ്കുളം വനം. അടുപ്പ് കൂട്ടാന്‍ അല്പം വിറക് ശേഖരിക്കാനാണ് സമീപവാസിയായ ഷാജി കാട്ടിലേക്ക് കടന്നത്. ഷാജിയ്ക്ക്ക വിറക് പറക്കുന്നതിനോടൊപ്പം അല്പ രഹസ്യ വാറ്റും ഉണ്ട്. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company