വീടിന്റെ ഇന്റീരിയര്‍ എങ്ങനെ സ്വന്തമായി ചെയ്യാം? ചില ടിപ്‌സുകള്‍ | self interior design ideas | ArchiTips | Renjith Nedugadi

Dec 28, 2021 · 4m 36s
വീടിന്റെ ഇന്റീരിയര്‍ എങ്ങനെ സ്വന്തമായി ചെയ്യാം? ചില ടിപ്‌സുകള്‍  | self interior design ideas | ArchiTips |  Renjith Nedugadi
Description
വീടിന്റെ അകത്തളത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരണം, അതിനുള്ള ആശയങ്ങളും ഉണ്ട് എന്നാണെങ്കില്‍ നിങ്ങള്‍ക്കും ഒരു ഇന്റീരിയര്‍ ഡിസൈനറാകാം. ഒന്നോ രണ്ടോ മുറികള്‍ നല്ല രീതിയില്‍ ചെയ്തു തീര്‍ക്കാന്‍ പലപ്പോഴും ഒരു ആര്‍ക്കിടെക്ടിനെ വിളിക്കാനോ അല്ലെങ്കില്‍ കോണ്‍ട്രാക്ട് കൊടുക്കാനോ നമ്മുടെ ബജറ്റ് അനുവദിക്കുന്നുണ്ടാവില്ല. ഈ സാഹചര്യത്തില്‍ അവനവന്റെ താല്‍പര്യത്തില്‍ ഒരു ഇന്റീരിയര്‍ ചെയ്യാവുന്നതാണ്.
ആര്‍ക്കിടെക്ച്ചറല്‍ എഞ്ചിനീയര്‍ രഞ്ജിത്ത് നെടുങ്ങാടിയുടെ കോളം. ആര്‍ക്കി ടിപ്‌സ്. അവതരണം: വീണ ചിറയ്ക്കല്‍. എഡിറ്റ് ദിലീപ് ടി.ജി
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search