![Podcast Cover](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/38264264a55973e02183ac0228ea66d9.jpg)
Contacts
Info
മാതൃഭൂമി ആരംഭിച്ചതിന്റെ 100 -ാം വാർഷികാഘോഷങ്ങൾ ആരംഭിക്കുകയാണ്. ആരംഭം മുതൽ സമൂഹത്തിലെ അനീതികൾക്കെതിരെ നിരന്തരം പോരാട്ടങ്ങൾ സംഘടിപ്പിക്കാനും അതിനായി ഏതറ്റം വരെ പോകാനും മാതൃഭൂമി മുന്നിലുണ്ടായിരുന്നു. ആ പോരാട്ടങ്ങളിലെ ഏതാനും ചില കഥകൾ കേൾക്കാം. ഈ ചരിത്രമാണ് ഭാവിയിലേക്കുള്ള മാതൃഭൂമിയുടെ മൂലധനം
![Podcast Cover](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/38264264a55973e02183ac0228ea66d9.jpg)
മാതൃഭൂമി 100 വര്‍ഷങ്ങള്‍ | Mathrubhumi
മാതൃഭൂമി 100 വര്‍ഷങ്ങള്‍ | Mathrubhumi
-
മാതൃഭൂമിയും ഞാനും | മാതൃഭൂമി 100 വര്‍ഷങ്ങള്‍ |ടി. പത്മനാഭൻ
17 MAR 2022 · മാതൃഭൂമിയും ഞാനും-ടി. പത്മനാഭൻ ടി പദ്മനാഭൻ തന്റെ മാതൃഭൂമിയുമായുള്ള ബന്ധത്തെക്കുറിച്ചു മാതൃഭൂമി ശതാബ്ദി പ്രത്യേക പതിപ്പിൽ എഴുതിയത് കേൾക്കാം -
ഇനി വനിതാസംരംഭകരുടെ കാലം | മാതൃഭൂമി 100 വര്‍ഷങ്ങള്‍ |എസ്. ഹരികിഷോർ
17 MAR 2022 · ഇനി വനിതാസംരംഭകരുടെ കാലം-എസ്. ഹരികിഷോർ വനിതാ സംരംഭകരുടെ സാധ്യതകളെക്കുറിച്ചു എസ് ഹരി കിഷോർ മാതൃഭൂമി ശതാബ്ദി പ്രത്യേക പതിപ്പിൽ എഴുതിയത് കേൾക്കാം. -
നമ്മെ കാത്തിരിക്കുന്ന ഭാവി | മാതൃഭൂമി 100 വര്‍ഷങ്ങള്‍ |സംഗീത് വർഗീസ്
17 MAR 2022 · നമ്മെ കാത്തിരിക്കുന്ന ഭാവി-സംഗീത് വർഗീസ് വിദ്യാഭ്യാസത്തിലും തൊഴിലിടങ്ങളിലും ആരോഗ്യരംഗത്തും വരും കാലത്ത് ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചു മാതൃഭൂമി ശതാബ്ദി പ്രത്യേക പതിപ്പിൽ സംഗീത് വർഗീസ് എഴുതിയത് കേൾക്കാം -
പാട്ടിന്റെ പല കാലങ്ങൾ | മാതൃഭൂമി 100 വര്‍ഷങ്ങള്‍ | ബി കെ ഹരി നാരായണൻ
17 MAR 2022 · പാട്ടിന്റെ പല കാലങ്ങൾ-ബി കെ ഹരി നാരായണൻ മലയാള സിനിമാ ഗാനങ്ങളുടെ വളർച്ചയെക്കുറിച്ചു മാതൃഭൂമി ശതാബ്ദി പ്രത്യേക പതിപ്പിൽ ബി കെ ഹരിനാരായണൻ എഴുതിയത് കേൾക്കാം -
അതാവണം പോലീസ് | മാതൃഭൂമി 100 വര്‍ഷങ്ങള്‍ |ഹേമചന്ദ്രൻ
17 MAR 2022 · അതാവണം പോലീസ്-ഹേമചന്ദ്രൻ ഹേമചന്ദ്രൻ മാതൃഭൂമി ശതാബ്ദി പ്രത്യേക പതിപ്പിൽ എഴുതിയ 'അതാവണം പോലീസ്' കേൾക്കാം -
പുതിയ ഭാരതം | മാതൃഭൂമി 100 വര്‍ഷങ്ങള്‍ |രാജീവ് ചന്ദ്രശേഖർ
17 MAR 2022 · പുതിയ ഭാരതം-രാജീവ് ചന്ദ്രശേഖർ ഭാവി ഭാരതത്തെക്കുറിച്ചു രാജീവ് ചന്ദ്രശേഖർ മാതൃഭൂമി ശതാബ്ദി പ്രത്യേക പതിപ്പിൽ എഴുതിയത് കേൾക്കാം -
ഒരു വായനക്കാരന്റെ മരണം | മാതൃഭൂമി 100 വര്‍ഷങ്ങള്‍ | ഇ. സന്തോഷ് കുമാർ
17 MAR 2022 · ഒരു വായനക്കാരന്റെ മരണം-ഇ. സന്തോഷ് കുമാര്‍ ഇ സന്തോഷ് കുമാർ മാതൃഭൂമി ശതാബ്ദി പ്രത്യേക പതിപ്പിൽ എഴുതിയ ഒരു വായനക്കാരന്റെ മരണം കേൾക്കാം -
ഭാവികേരളം | മാതൃഭൂമി 100 വര്‍ഷങ്ങള്‍ |സേതു
17 MAR 2022 · ഭാവികേരളം-സേതു ഭാവികേരളത്തിന്റെ മുൻഗണന എന്തായിരിക്കണം എന്നതിനെ കുറിച്ച് മാതൃഭൂമി ശതാബ്ദി പ്രത്യേക പതിപ്പിൽ എഴുതിയത് കേൾക്കാം -
മരണമില്ലാത്ത അരങ്ങുകൾ | മാതൃഭൂമി 100 വര്‍ഷങ്ങള്‍ | ഡോ. കെ. ശ്രീകുമാർ
16 MAR 2022 · മരണമില്ലാത്ത അരങ്ങുകൾ - ഡോ. കെ. ശ്രീകുമാർ കേരളത്തിന്റെ നാടകചരിത്രത്തെക്കുറിച്ചു ഡോ. കെ. ശ്രീകുമാർ മാതൃഭൂമി ശതാബ്ദി പ്രത്യേക പതിപ്പിൽ എഴുതിയത് കേൾക്കാം -
കേരളം ഓടിത്തുടങ്ങിയ കാലം | മാതൃഭൂമി 100 വര്‍ഷങ്ങള്‍ | ബൈജു എൻ. നായർ
16 MAR 2022 · കേരളം ഓടിത്തുടങ്ങിയ കാലം - ബൈജു എൻ. നായർ കേരളത്തിന്റെ വാഹനപാരമ്പര്യത്തെക്കുറിച്ചു ബൈജു എൻ. നായർ മാതൃഭൂമി ശതാബ്ദി പ്രത്യേക പതിപ്പിൽ എഴുതിയത് കേൾക്കാം
മാതൃഭൂമി ആരംഭിച്ചതിന്റെ 100 -ാം വാർഷികാഘോഷങ്ങൾ ആരംഭിക്കുകയാണ്. ആരംഭം മുതൽ സമൂഹത്തിലെ അനീതികൾക്കെതിരെ നിരന്തരം പോരാട്ടങ്ങൾ സംഘടിപ്പിക്കാനും അതിനായി ഏതറ്റം വരെ പോകാനും മാതൃഭൂമി മുന്നിലുണ്ടായിരുന്നു. ആ പോരാട്ടങ്ങളിലെ ഏതാനും ചില കഥകൾ കേൾക്കാം. ഈ ചരിത്രമാണ് ഭാവിയിലേക്കുള്ള മാതൃഭൂമിയുടെ മൂലധനം
Information
Author | Mathrubhumi |
Categories | Documentary |
Website | - |
mathrubhumionline@gmail.com |
Copyright 2024 - Spreaker Inc. an iHeartMedia Company