Podcast Cover

Service Stories By Nileena Atholi

  • ട്രെയിന്‍ 120 കി.മി വേഗതയില്‍ ട്രാക്കില്‍ പൂക്കള്‍ പറിച്ചുകൊണ്ടിരുന്ന കുട്ടി | Life Of a Loco Pilot

    2 JUL 2024 · മലയാളികളുടെ ജീവിതവുമായി ചേര്‍ന്നു നില്‍ക്കുന്ന സംവിധാനമാണ് റെയില്‍വേയും തീവണ്ടിയും. വലിയൊരു വിഭാഗം മലയാളികള്‍ പൊതുഗതാഗത്തിനായി നിത്യേനയെന്നോണം ആശ്രയിക്കുന്ന പൊതുഗതാഗത മാര്‍ഗമാണ് തീവണ്ടി. പക്ഷേ, തീവണ്ടിയോടിക്കുന്ന ലോക്കോ പൈലറ്റുമാരുടെ സര്‍വീസ് ജീവിതം നമുക്കത്ര പരിചിതമല്ല.  മാതൃഭൂമി ഡോട്ട്‌കോം തുടങ്ങുന്ന സര്‍വീസ് സറ്റോറിയുടെ ആദ്യ എപ്പിസോഡില്‍ എഴുത്തുകാരനും ലോക്കോ പൈലറ്റുമായ സിയാഫ് അബ്ദുള്‍ ഖാദര്‍ തന്റെ വ്യത്യസ്തവും സാഹസികവുമായ സര്‍വീസ് ജീവിത കഥ പങ്കുവെക്കുന്നു. ഹോസ്റ്റ്: നീലിന അത്തോളി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്  | Life of a Loco Pilot  
    Played 29m 13s
വ്യത്യസ്ത തൊഴില്‍ മേഖലകളില്‍  ജോലി ചെയ്യുന്നവരുടെ ജീവിതാനുഭവങ്ങള്‍: ഹോസ്റ്റ്: നിലീന അത്തോളി 
Contacts
Information

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search