20 കോഡുകളിലൂടെ ഇംഗ്ലീഷ് കീഴടക്കാം;സ്പീക്ക് ഈസിയുടെ വിജയ ഗാഥ | Speakeazy English Academy

Sep 26, 2024 · 27m 34s
20 കോഡുകളിലൂടെ ഇംഗ്ലീഷ് കീഴടക്കാം;സ്പീക്ക് ഈസിയുടെ വിജയ ഗാഥ | Speakeazy English Academy
Description
 20 കോഡുകളിലൂടെ ഇംഗ്ലീഷ് കീഴടക്കാം; സ്പീക്ക് ഈസിയുടെ വിജയ ഗാഥ 
ഈസിയായി ഇംഗ്ലീഷ് പഠിക്കാം എന്നത് ഒരു സംരഭം ആക്കിമാറ്റിയ ആളാണ് മസ്ദൂഖ് നിസാമി.  ദുശ്ശീലം, ഉണ്ടപ്പന്‍ തുടങ്ങി 20 കോടുകളിലൂടെയാണ് മസ്ദൂഖിയുടെ സ്പീക്ക് ഈസി എന്ന സ്ഥാപനം ഇംഗ്ലീഷ് പരിശീലനം നടത്തുന്നത്. സ്പീക്ക് ഈസിയുടെ വിജയ വഴികളുമായി ബി ടോക്‌സില്‍ മസ്ദൂഖ് നിസാമി. ഹോസ്റ്റ്: ആര്‍.ജെ റാഫി. പ്രൊഡക്ഷന്‍: ക്ലബ് എഫ്്. എം സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.  
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search