Podcast Cover

B-Talks with RJ Rafi | Mathrubhumi

  • ഏറ്റവും നല്ല ഗുരു ഉപഭോക്താവാണ് : വി.സുനില്‍കുമാര്‍ | Asset Homes,

    4 JUL 2024 · 25000 പേര്‍ തന്റെ ബ്രാന്റില്‍ സമാധാനപരമായി ഉറങ്ങുന്നുണ്ടെന്ന് അസറ്റ്‌ഹോംസ് മാനേജിങ് ഡയറക്ടര്‍ സുനില്‍കുമാര്‍ സുനില്‍ കുമാര്‍ പറയുന്നു. കസ്റ്റമര്‍ ആണ് ഏറ്റവും നല്ല ഗുരുവെന്ന് പറയുന്ന സുനില്‍കുമാര്‍ അസറ്റ്‌ഹോംസിന്റെ വിജയ വഴികളെകുറിച്ച്  സംസാരിക്കുന്നു. ഹോസ്റ്റ്: ആര്‍.ജെ റാഫി. സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍; പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം 
    Played 37m 7s
  • അടുക്കളയില്‍ നിന്ന് കൊട്ടാര വിപ്ലവം തുടങ്ങിയ നോള്‍ട്ട | Nolta

    10 JUN 2024 · മലയാളികളുടെ അടുക്കളയില്‍ താരമാണ് നോള്‍ട്ട. നോള്‍ട്ട  ഉണ്ടെങ്കില്‍ അടുക്കള കൊട്ടാരമാകും എന്നായിരുന്നു കമ്പനിയുടെ ഒരുകാലത്തെ പരസ്യ വാചകം. നോള്‍ട്ടയുടെ വിജയരഹസ്യവും പിന്നിട്ട വഴികളെക്കുറിച്ചും കൊട്ടാരം ഗ്രൂപ്പിന്റെ ഡയറക്ടര്‍ ആന്റണി തോമസ്  ബി ടോക്കിള്‍ ആര്‍.ജെ റാഫിയുമായി പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡക്ഷന്‍; ക്ലബ് എഫ്.എം. 
    Played 36m 51s
  • ലോണിനായി ബാങ്കുകള്‍ കയറിയിറങ്ങിയ കാലം: പിന്നിട്ട വഴികള്‍ ഓര്‍ത്തെടുത്ത് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി | Kochouseph Chittilappilly

    20 APR 2024 · രണ്ട് ജീവനക്കാരില്‍ തുടങ്ങിയ വി ഗാര്‍ഡ് എന്ന സ്ഥാപനം ഇന്ന് രണ്ടായിരത്തില്‍പരം ജീവനക്കാരില്‍ എത്തിനില്‍ക്കുന്നു, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ ഉള്‍പ്പെടെ വിജയിച്ച നിരവധി സംരഭങ്ങള്‍, പിന്നിട്ട വഴികളും നേടിയെടുത്ത  വിജയങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ബിടോക്കില്‍ കൊച്ചൗസേഫ്  ചിറ്റിലപ്പള്ളി. ഒപ്പം ആര്‍.ജെ റാഫിയും സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 
    Played 33m 34s
  • ഏറ്റവും സ്വാധീനിച്ച വ്യക്തികള്‍ അച്ഛനും ഇന്ദിരാ ഗാന്ധിയും - ബീന കണ്ണന്‍ | Interview with beena kannan

    12 APR 2024 · പിന്നിട്ട വഴികളും, കരുത്തായ യാത്രകളും വിജയ മന്ത്രങ്ങളുമായി ശീമാട്ടി സിഇഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണന്‍ ബി ടോക്‌സില്‍. ഹോസ്റ്റ് ആര്‍.ജെ റാഫി. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍   
    Played 22m 16s
ബിസിനസ് രംഗത്ത് വിജക്കൊടി പാറിച്ച പ്രമുഖരുമായി ആര്‍.ജെ റാഫി നടത്തുന്ന അഭിമുഖം.  
Contacts
Information
Author Mathrubhumi
Categories Business
Website -
Email webadmin@mpp.co.in

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search