ബലാത്സംഗത്തിനിരയാകുന്ന നവവധുക്കള്‍, പൂര്‍ണ്ണ ഗര്‍ഭിണികള്‍; ചര്‍ച്ച ചെയ്യപ്പെടേണ്ട ഭര്‍തൃബലാത്സംഗങ്ങള്‍ | Marital Rape Episode 01

Nov 12, 2022 · 25m 24s
ബലാത്സംഗത്തിനിരയാകുന്ന നവവധുക്കള്‍, പൂര്‍ണ്ണ ഗര്‍ഭിണികള്‍; ചര്‍ച്ച ചെയ്യപ്പെടേണ്ട ഭര്‍തൃബലാത്സംഗങ്ങള്‍ |  Marital Rape Episode 01
Description
ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്നുള്ള ചര്‍ച്ചകള്‍ ഇന്ന് വ്യാപകമായി നടന്നുവരികയാണ്. ഭര്‍തൃബലാത്സംഗം എന്ന പേര് മലയാളികള്‍ ഒരുപക്ഷേ ആദ്യമായി കേള്‍ക്കുന്നത് 2019 ല്‍ മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ച സാക്ഷര കേരളത്തിലെ ഭര്‍തൃബലാത്സംഗം എന്ന പരമ്പരയിലൂടെയാവണം. സാക്ഷരതയിലും മാനവവികസന സൂചികയിലും മുന്നിട്ടു നില്‍ക്കുന്ന കേരളത്തില്‍ ഇതൊക്കെയോ എന്ന് ചിന്തിച്ചവരുണ്ടാവണം. ഈ പരമ്പര രൂപപ്പെട്ട സാഹചര്യവും അനുഭവസ്ഥരുടെ തുറന്നുപറച്ചിലും പരമ്പര തയ്യാറാക്കിയ മാതൃഭൂമി ഡോട്ട് കോം സബ് എഡിറ്റര്‍ നിലീന അത്തോളി പങ്കുവെക്കുകയാണ്, JOURNO'S Diary യിലൂടെ. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search