ചൈനയുടെ ചതി; ചോരയിലെഴുതിയ പാട്ടുകള്‍ | patriotic songs Independence day special

Aug 14, 2024 · 29m 15s
ചൈനയുടെ ചതി;  ചോരയിലെഴുതിയ പാട്ടുകള്‍ | patriotic songs Independence day special
Description
സ്വാതന്ത്രസമരത്തിന് തീവേഗം  പകര്‍ന്നതില്‍ പാട്ടുകള്‍ക്കുള്ള പങ്ക് ചെറുതല്ല. സമരങ്ങളെ തീപിടിപ്പിച്ച പാട്ടുകള്‍ സ്വാതന്ത്ര്യാനന്തരവും നമ്മളുടെ സിരകളെ ത്രസിപ്പിച്ചുകൊണ്ടിരുന്നു. ചിലപ്പോഴെങ്കിലും പ്രണയ, ശോഭ ഗാനങ്ങളെപ്പോലും നിഴലിലാക്കുകയും ചെയ്തു ഈ ദേശഭക്തിഗാനങ്ങള്‍. മലയാളം, ബോളിവുഡ് ചിത്രങ്ങളിലെ ഏതാനും ദേശഭക്തിഗാനങ്ങളിലൂടെയുള്ള യാത്രയാണ് ഇത്തവണത്തെ പാട്ടുപുരാണത്തില്‍. അവതരണം: ബി.കെ.രാജേഷ്, പഞ്ചമി വേണുഗോപാല്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി. ജോര്‍ജ്. സൗണ്ട് മിക്സിങ്: പ്രണവ്. പി.എസ് 
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search