IAS നേടാൻ ശത്രുക്കളാണ് എനിക്ക് പ്രചോദനമായത്‌ | Krishna Teja IAS

May 17, 2023 · 37m 45s
IAS നേടാൻ ശത്രുക്കളാണ് എനിക്ക് പ്രചോദനമായത്‌ |  Krishna Teja IAS
Description
വിജയങ്ങളും പരാജയങ്ങളും എല്ലാം ഇടകലര്‍ന്നതാണ് ജീവിതം. എന്നാല്‍ അതെല്ലാം അഭിമുഖീകരിച്ചുകൊണ്ട് നമ്മള്‍ മുന്നോട്ട് എങ്ങനെ പോകുന്നുവെന്നതാണ് പ്രധാനം. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ സംസ്ഥാനതലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്നമാര്‍ക്ക്, എന്‍ജിനീയറിങ്ങില്‍ ഗോള്‍ഡ് മെഡലിസ്റ്റ്. പക്ഷേ സിവില്‍ സര്‍വീസിനുളള ആദ്യ മൂന്നുശ്രമങ്ങളിലും പരാജയം. അടുത്ത ശ്രമത്തില്‍ അഖിലേന്ത്യാതലത്തില്‍ 66-ാം റാങ്കോടെ സിവില്‍സര്‍വീസ് കരസ്ഥമാക്കുകയും ചെയ്ത വ്യക്തിയാണ് ആലപ്പുഴ ജില്ലാകളക്ടറായ കൃഷ്ണ തേജ ഐഎഎസ്. അദ്ദേഹം രമ്യാ ഹരികുമാറുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search