ജനാധിപത്യം തിരിച്ചുപിടിച്ച് ഇന്ത്യന്‍ ജനത; തിരിച്ചടിയില്‍ പതറി മോദിയും പിണറായിയും | Lok Sabha Election 2024 Analysis

Jun 5, 2024 · 46m 45s
ജനാധിപത്യം തിരിച്ചുപിടിച്ച് ഇന്ത്യന്‍ ജനത; തിരിച്ചടിയില്‍ പതറി മോദിയും പിണറായിയും | Lok Sabha Election 2024 Analysis
Description
ജനാധിപത്യത്തിന്റെ ആത്മാവിനെ കീറിമുറിച്ച്, ജാനാധിപത്യ സംവിധാനങ്ങളെ തച്ച് തകര്‍ത്ത് ഏകാധിപത്യത്തിന്റെ വഴികളിലൂടെയുള്ള സഞ്ചാരത്തിന് ഇന്ത്യന്‍ ജനത ചുവന്ന കൊടി കാണിച്ചിരിക്കുന്നു. അതിപ്പോള്‍ കേന്ദ്രതിലായാലും കേരളത്തില്‍ ആയാലും ജനാധിപത്യം വിട്ടൊരു കളിയും വേണ്ടെന്ന മുന്നറിയിപ്പാണ് ഇത്തവണത്തെ ജനവിധി. മോദിയോടും പിണറായിയോടും ഒരുപോലെ തിരുത്തല്‍ ആവശ്യപ്പെടുന്ന ജനവിധി.മാതൃഭൂമി  പത്രാധിപര്‍ മനോജ് കെ ദാസും സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ.എ ജോണിയും ഈ  തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് 
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search