കാട്ടാനയിറങ്ങിയാൽ സന്തോഷമാണീ ​ഗ്രാമവാസികൾക്ക് | Anakkulam - Elephant View Point (Munnar)

Sep 28, 2023 · 11m 11s
കാട്ടാനയിറങ്ങിയാൽ സന്തോഷമാണീ ​ഗ്രാമവാസികൾക്ക് | Anakkulam - Elephant View Point (Munnar)
Description
കാടും കൃഷിയിടങ്ങളും ഇഴകലര്‍ന്നുനില്‍ക്കുന്ന ഗ്രാമമാണ് ഇടുക്കിജില്ലയിലെ ആനക്കുളം. ഏതാനും ചെറിയകടകളും പള്ളിയും ക്ഷേത്രവും മൈതാനവും ഇടയ്ക്കിടെ വരുന്ന വിനോദസഞ്ചാരികളും മാത്രം. ഗ്രാമത്തേയും കാടിനേയും അതിരിട്ട് ഒരു ചെറു പുഴയുണ്ട്. ഉരുളന്‍കല്ലുകള്‍ ധാരാളം കാണാം. ഈ അരുവിയില്‍ കാട്ടാനകള്‍ വെള്ളം കുടിക്കാനെത്തുന്നതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അരുവിയില്‍ കുമിളകള്‍ വരുന്ന ഭാഗത്തെ വെള്ളം തേടിയാണ് കാട്ടാനകള്‍ എത്തുന്നത്. ഓരുവെള്ളം എന്നാണ് നാട്ടുകാര്‍ ഇതിനെ പറയുന്നത്. ഇതിന് ധാതു സമ്പുഷ്ടമായ ഗുണങ്ങളുണ്ടെന്നും ഉപ്പുരസമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ആനക്കുളത്തിന്റെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Anakkulam - Elephant View Point (Munnar)
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search