കൊച്ചി നഗരത്തിന്റെ മധ്യഭാഗം, കാണേണ്ട കാഴ്ചകളാണ് മംഗളവനവും ഓൾഡ് റെയിൽവേ സ്റ്റേഷനും | Mangalavanam Bird Sanctuary
Jan 4, 2024 ·
10m 15s
Sign up for free
Listen to this episode and many more. Enjoy the best podcasts on Spreaker!
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
കേരളത്തിലെ പക്ഷിസങ്കേതങ്ങളില്‍ നഗര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതമാണ് മംഗളവനം പക്ഷി സങ്കേതകേന്ദ്രം. കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു ദ്വീപിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്തുതന്നെയാണ് കേരളത്തില്‍ കൊച്ചിയിലെ ഉപേക്ഷിക്കപ്പെട്ട റെയില്‍വേ സ്റ്റേഷനും സ്ഥിതി ചെയ്യുന്നത്. ഈ രണ്ടിടങ്ങളിലൂടെയുമാണ് ഔട്ട് ഓഫ് ടൗണിന്റെ ഇത്തവണത്തെ യാത്ര. അവതരണം: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
| Mangalavanam Bird Sanctuary
| Mangalavanam Bird Sanctuary
Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company