മലയാളികളെ  നിദ്രാവിഹീനരാക്കിയ പാട്ടും ഉമ്മര്‍ കേട്ട പഴിയും | Avalude Ravukal

Oct 28, 2024 · 27m 43s
മലയാളികളെ  നിദ്രാവിഹീനരാക്കിയ പാട്ടും ഉമ്മര്‍ കേട്ട പഴിയും |  Avalude Ravukal
Description
ഉച്ചപ്പടം എന്നൊരു അപഖ്യാതി ഉണ്ടായിരുന്നു ഐ വി ശശിയുടെ അവളുടെ രാവുകള്‍ക്ക്. ഈ ചീത്തപ്പേര് മാറ്റി അതിനെ നിത്യഹരിതമാക്കിയത്, ക്ലാസ്സിക് ആക്കിയത് അതിന്റെ പ്രമേയവും അതിലെ  ഗാനങ്ങളുമാണ്. രാകേന്ദു കിരണങ്ങളും ഉണ്ണി ആരാരീരോയും ഇന്നും മലയാളികളുടെ മനസ്സിലും ചുണ്ടിലും മായാതെയുണ്ട്. . പക്ഷേ കോപ്പിയടി വിവാദങ്ങള്‍ ഉള്‍പ്പെടെയുള്ള കഥകളുമുണ്ട് ആ പാട്ടുകള്‍ക്ക് പറയാന്‍. മലയാളികളെ നിദ്രാവിഹീനരാക്കിയ ആ പാട്ടുകള്‍ പിറന്ന കഥ പറയുകയാണ് പാട്ടുപുരാണത്തില്‍ ബി.കെ രാജേഷ്. ഒപ്പം കൃഷ്ണലാല്‍ ബി.എസും. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | Avalude Ravukal 
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search