മുത്താച്ചിപ്പാറ കോഴിക്കോട്ടെ വണ്‍ഡേ സ്‌പോട്ട് | Muthachipara

Mar 30, 2023 · 12m 19s
മുത്താച്ചിപ്പാറ  കോഴിക്കോട്ടെ വണ്‍ഡേ സ്‌പോട്ട് | Muthachipara
Description
മുത്താച്ചിപ്പാറ കയറി മുകളിലെത്തിയാല്‍ എരപ്പാംതോട്ടിലെ രണ്ട് പൗരാണികമായ അങ്കക്കല്ലുകള്‍ കാണാം.
പയ്യോളി, കൊയിലാണ്ടി കടലോരം, തിക്കോടി ലൈറ്റ് ഹൗസ് കാണാം. ചുറ്റും മലനിരകള്‍. സൂര്യോദയവും സൂര്യാസ്തമയവും കാണാന്‍ ബെസ്റ്റ് സ്ഥലം. കോഴിക്കോട് ജില്ലയിലെ വണ്‍ഡേ ട്രിപ്പിന് പറ്റിയ മികച്ച സ്ഥലങ്ങളില്‍ ഒന്ന്. ഔട്ട് ഓഫ് ടൗണില്‍ മുത്താച്ചിപ്പാറയുടെ വിശേഷങ്ങളുമായി അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്:പ്രണവ് പി.എസ്

Muthachipara
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search