സത്യഭാമ ഒരു പ്രതീകമാണ്, ജാതി വെറി യുടെ പ്രതീകം  | kalamandalam sathyabhama

Mar 22, 2024 · 19m 34s
സത്യഭാമ ഒരു പ്രതീകമാണ്, ജാതി വെറി യുടെ പ്രതീകം  |  kalamandalam sathyabhama
Description
കലയും കാലവും നവീകരിക്കപ്പെട്ട് സമഭാവനയുടെ പുതിയ തലത്തില്‍ എത്തിനില്‍ക്കുമ്പോഴാണ്. വര്‍ണവെറിയുടെ ജാതി വെറിയുടെ ജല്‍പ്പനങ്ങള്‍ കലാമണ്ഡലം സത്യഭാമ എന്ന നര്‍ത്തകി ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ നടത്തുന്നത്.  എത്ര വിമര്‍ശിച്ചിട്ടും പറഞ്ഞതില്‍ സത്യഭാമ ഉറച്ചുനില്‍ക്കുമ്പോഴും പൊതുസമൂഹം  കലാകേരളം അവരെ രൂക്ഷമായി വിമര്‍ശിയ്ക്കുന്നു, അവരുടെ പ്രസ്താവനയിലെ അപകടം മനസിലാക്കുന്ന എന്നതാണ് ഏക ആശ്വാസം. കെ.എ ജോണിയും മനു കുര്യനും സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ | kalamandalam sathyabhama
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search