തൊഴിലിടങ്ങളില്‍ ഒരു വികാരജീവിയെ ആവശ്യമുണ്ടോ | Emotional Intelligence At Work Space
Oct 25, 2024 ·
14m 28s
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
ജോലിസ്ഥലത്തെ വൈകാരികബുദ്ധി എന്നത് ഏറ്റവും നിര്‍ണായകമായ നേതൃത്വ കഴിവുകളില്‍ ഒന്നായാണ് വിലയിരുത്തുന്നത്. ഓരോ ജോലിസ്ഥലവും നിരവധി സമ്മര്‍ദങ്ങളും. ആശങ്കകളും അസംതൃപ്തിയുമെല്ലാം നിറഞ്ഞതാണ്. ഈ സാഹചര്യത്തില്‍ മറ്റുള്ളവരുമായി ആഴമുള്ള ബന്ധങ്ങള്‍ സ്ഥാപിക്കുല്‍, സാഹചര്യം മനസ്സിലാക്കി പെരുമാറല്‍, ടീം വര്‍ക്ക്, നേതൃത്വ ശേഷി, പ്രശ്‌നപരിഹാരം തുടങ്ങിയ കാര്യങ്ങള്‍ക്ക് വൈകാരിക ബുദ്ധി അത്യന്താപേക്ഷിതമാണ്.
സ്‌ക്രിപ്റ്റ്: കെ.പി കമറുദ്ധിന്‍. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
|
സ്‌ക്രിപ്റ്റ്: കെ.പി കമറുദ്ധിന്‍. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
|
Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company