വന്ദേഭാരതും മോദിയുടെ മിഷന്‍ കേരളയും | PM Narendra Modi's visit to Kerala

Apr 25, 2023 · 19m 43s
വന്ദേഭാരതും മോദിയുടെ മിഷന്‍ കേരളയും |  PM Narendra Modi's visit to Kerala
Description
കേരളത്തിനും വന്ദേഭാരത് കിട്ടി . എട്ട് മണിക്കൂറില്‍ തിരുവനന്തപുരം-കാസര്‍കോട് യാത്ര സാധ്യമാകുന്ന ട്രെയിനിന്റെ ഫ്ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. വന്ദേഭാരതും ഒപ്പം ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുമായി മോദി നടത്തിയ കൂടിക്കാഴ്ചയും. രണ്ടും ഗുണം ചെയ്യുമെന്നും വികസന മുദ്രാവാക്യവും ഒപ്പം ക്രിസ്ത്യന്‍ വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുള്ള ദൗത്യവും രണ്ടും ലക്ഷ്യം കാണുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. ഇവ രണ്ടും ഭാവിയില്‍ വോട്ടായി മാറാന്‍ സാധ്യതയുണ്ടോ. വന്ദേഭാരത് വന്നതോടെ കെ റെയിലിന്റെ സാധ്യതകള്‍ അടഞ്ഞോ. കെ. എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. PM Narendra Modi's visit to Kerala
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search